ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters

Tuesday 9 December 2014

ഡിസംബര്‍ 3 ശീര്‍ഷകമത്സരം - വിജയികള്‍

ഡിസംബര്‍ 3 ലോകവികലാംഗദിനാചരണം വ്യത്യസ്ത പേരുകളിലാണ് ഏഴു ബി.ആര്‍.സികളില്‍ സംഘടിപ്പിച്ചത്.ആസൂത്രണയോഗത്തില്‍ തന്നെ ശീര്‍ഷക മത്സരം പ്രഖ്യാപിച്ചിരുന്നു.ബി.ആര്‍സികള്‍ തെരഞ്ഞെടുത്ത പേരുകള്‍ ചുവടെ നല്‍കുന്നു
ചെറുവത്തൂര്‍ - നാരങ്ങമിഠായി
ചിറ്റാരിക്കല്‍ - മഞ്ചാടി
ഹോസ്ദുര്‍ഗ് - വര്‍ണപമ്പരം
ബേക്കല്‍ - അരുണോദയം
കാസറഗോഡ് - ജ്വലനം
കുമ്പള - കളകളാരവം
മഞ്ചേശ്വരം - സ്പര്‍ശം
 ശീര്‍ഷകമത്സരം ഒന്നാംസ്ഥാനം -മഞ്ചേശ്വരം ബി.ആര്‍.സി
 ശീര്‍ഷകമത്സരം രണ്ടാംസ്ഥാനം -കാസറഗോഡ് ബി.ആര്‍.സി

ഡിസംബര്‍ 3 ശീര്‍ഷകമത്സരം ഒന്നാംസ്ഥാനം -മഞ്ചേശ്വരം



ഡിസംബര്‍ 3 ശീര്‍ഷകമത്സരം രണ്ടാംസ്ഥാനം -കാസറഗോഡ്

No comments:

Post a Comment