ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters

KASARAGOD






നാരങ്ങാമിഠായി ,സ്പര്‍ശം, ജ്വലനം,അരുണോദയം,വര്‍ണ്ണപമ്പരം,മഞ്ചാടി,കളകളാരവം എന്നിങ്ങനെ പേരുകളിലാണ് കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. പടന്ന, നാലിലാംകണ്ടം, കുന്നുംകൈ, അടുക്കത്ത് ബയല്‍, കുറ്റിക്കോല്‍, പെര്‍ഡാല, കൊഡല മുഗറു, കുറിച്ചിപ്പള്ള, ബേക്കല്‍ ബി.ആര്‍.സി,ഹോസ്ദുര്‍ഗ് ബി.ആര്‍.സി എന്നിവിടങ്ങളിലാണ്  കൂട്ടായ്മ നടന്നത്. കുട്ടികള്‍  കടലാസുകൊണ്ടുള്ള വര്‍ണ്ണപ്പൂക്കള്‍ ഒരുക്കിയതോടെയാണ് എല്ലാ കേന്ദ്രങ്ങളിലും പരിപാടികള്‍ക്ക് തുടക്കമായത്.വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച് ജീവിത വിജയം നേടിയവര്‍ ഓരോ കേന്ദ്രങ്ങളിലും അനുഭവങ്ങള്‍ പങ്കിടാനുമെത്തിയിരുന്നു. ഭിന്നശേഷിയുള്ള  കുട്ടികള്‍ ഒരുക്കിയ കരകൌശല വസ്തുക്കള്‍,അവര്‍ വരച്ച ചിത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവുടെയെല്ലാം പ്രദര്‍ശനവും നടന്നു
കോപന്‍സേറ്ററിക്ലാസ്....................ജേക്കബ് മാഷ്
കോപന്‍സേറ്ററിക്ലാസ്....................ജേക്കബ് മാഷ്

BRC RESOURCE ROOM KASARAGOD 





1 comment:

  1. അഭിനന്ദനങ്ങള്‍ ടീം ബേക്കല്‍.....റിസോഴ്സ് റൂം സെറ്റു ചെയ്യാന്‍ പരിശ്രമിച്ച മുഴുവന്‍ സുഹൃത്തുക്കള്‍ക്കും എസ്.എസ്.എ കാസറഗോഡിന്റെ അഭിന്ദനങ്ങള്‍

    ReplyDelete