ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters
Showing posts with label ചന്ദനയുടെ സുഹൃത്താവാന്‍ മായടീച്ചറെത്തി.... Show all posts
Showing posts with label ചന്ദനയുടെ സുഹൃത്താവാന്‍ മായടീച്ചറെത്തി.... Show all posts

Saturday, 20 December 2014

ചന്ദനയുടെ സുഹൃത്താവാന്‍ മായടീച്ചറെത്തി...

ചന്ദനയുടെ സുഹൃത്താവാന്‍ മായടീച്ചറെത്തി...

                 ചന്ദനക്കേറെയിഷ്ടം ആരോടെന്നു ചോദിച്ചാല്‍ പപ്പനോടെന്ന് ഒറ്റവാക്കില്‍ പറയും.അതായത് തന്റെ അച്ഛന്‍..പിന്നെ ഇഷ്ടം കളര്‍പെന്‍സില്‍ നല്കുന്ന ആളോടാണ്..ഇന്നുമെത്തി കളര്‍പെന്‍സിലുകളുമായൊരാള്‍..മായടീച്ചര്‍.ബി.ആര്‍.സി യിലെ ഐ.ഇ.ഡി.സി.ചാര്‍ജ്ജുള്ള പുതിയ ടീച്ചര്‍..അവരോടൊപ്പം അവരുടെ സുഹൃത്തായി ടീച്ചറും...പാട്ടും കഥകളും ചിത്രങ്ങളുമായി ഏറെനേരം....(കളനാട് ഓള്‍ഡ് ജി.എല്‍.പി സ്കൂള്‍ ബ്ലോഗില്‍ നിന്ന് -കടപ്പാട് അനുപമടീച്ചര്‍)

മായടീച്ചറും ചന്ദനമോളും